LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Narendra Singh Tomar

Web Desk 3 years ago
National

ബാരിക്കേഡില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ ന്യായീകരിച്ച സിക്ക് തീവ്രവാദി നേതാവിനൊപ്പം കൃഷിമന്ത്രി

'നിഹാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. യുവാവിനെ കൊന്ന് മൃതദേഹം കര്‍ഷക സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കുക വഴി കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

More
More
Web Desk 4 years ago
National

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല - കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

ഏത് കാര്‍ഷികസംഘടനയോടും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താം എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചായിരിക്കണം ചര്‍ച്ച, നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചാവരുതെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

More
More
National Desk 4 years ago
National

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി

സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മുഴുകട്ടെ. ഞങ്ങള്‍ എത്രകാലം വേണമെങ്കിലും പ്രതിഷേധിക്കാന്‍ തയാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

More
More
National Desk 4 years ago
National

കര്‍ഷകര്‍ കൂട്ടം കൂടി പ്രതിഷേധിക്കുന്നതുകൊണ്ടു മാത്രം നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല- കേന്ദ്ര കൃഷി മന്ത്രി

പുതിയ കാര്‍ഷികനിയമങ്ങളില്‍ എവിടെയാണ് കര്‍ഷകവിരുദ്ധമായ വ്യവസ്ഥകളുളളതെന്ന് പറയണമെന്നും അദ്ദേഹം കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

More
More
National Desk 4 years ago
National

കര്‍ഷകസമരം; ഒന്‍പതാം ഘട്ട ചര്‍ച്ച ഇന്ന്

ര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായുളള കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറും വ്യാവസായിക മന്ത്രി പീയുഷ് ഗോയലും നേതൃത്വം നല്‍കും.

More
More
National Desk 4 years ago
National

'കര്‍ഷകരെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നത് മഹാ പാപമാണ്' -കേന്ദ്രത്തിനെതിരെ പ്രിയങ്ക

കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇനിയും അലംഭാവം കാണിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്.

More
More
National Desk 4 years ago
National

കര്‍ഷകര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം നാളെ

കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും

More
More
National Desk 4 years ago
National

താങ്ങുവില ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

താങ്ങുവില ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
Web Desk 4 years ago
National

കര്‍ഷക പ്രക്ഷോഭം: നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നു

കര്‍ഷക പ്രക്ഷോഭം 9-ാം ദിനത്തിലും ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More